Asia Cup 2018: 5 best hundreds by Indian batsmen in the tournament <br />ഏഷ്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന് ഈ മാസം 16ന് കൊടിയേറുകയാണ്. ഏഷ്യാ കപ്പിന്റെ 14ാമത് എഡിഷന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉള്‍പ്പെടെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഏഷ്യാ കപ്പിന് കൊടിയേറുമ്പോള്‍ ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മികച്ച അഞ്ച് സെഞ്ച്വറികളെ കുറിച്ച് ഏതൊക്കെ ആണെന്ന് നോക്കാം <br />#Asiacup2018